Make your way with News Fact and Knowledge

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 103-മത് ജനറൽ കൺവൻഷൻ തിങ്കളാഴ്ച (ജനു. 19 ന്) ആരംഭിക്കും

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് നൂറ്റിമൂന്നാമത് ജനറൽ കൺവൻഷൻ 2026 ജനുവരി 19 മുതൽ 25 വരെ തിരുവല്ലായിലെ ചർച്ച് ഓഫ് ഗോഡ് കൺവൻഷൻ ‌സ്റ്റേഡിയത്തിൽ നടക്കും. 19-ാം തീയതി തിങ്കളാഴ്ച…
Read More...

‘രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സേനാത്താവളങ്ങളിൽ തിരിച്ചടി’: അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇറാൻ

ടെഹ്റാൻ രാജ്യത്തെ ആക്രമിച്ചാൽ യുഎസിന്റെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി തിരിച്ചടിക്കുമെന്ന് അയൽരാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിൽ യുഎസ് സൈനിക നടപടി ഉണ്ടാകുമെന്ന…
Read More...

നെതന്യാഹുവിന്റെ ‘വിങ്സ് ഓഫ് സായൺ’ വിമാനം ഇസ്രയേൽ വിട്ടു, ലാൻഡ് ചെയ്തത് ദ്വീപിൽ

ജറുസലം ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിൻ്റെ വിമാനം രാജ്യം വിട്ടതായി റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇസ്രയേലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.…
Read More...

കുമ്പനാട് കൺവൻഷന് തുടക്കമായി

കുമ്പനാട്: ദൈവാശ്രയത്തിലേക്കും സാക്ഷീകരണത്തിനുള്ള സമർപ്പണത്തിലേക്കും വിശ്വാസ സമൂഹം മടങ്ങിവരണമെന്ന് ഐപിസി ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വൽസൻ ഏബ്രഹാം പറഞ്ഞു. 102-ാമത് ജനറൽ കൺവൻഷൻ കുമ്പനാട്…
Read More...

മണക്കാല കൺവൻഷന് അനുഗ്രഹീത സമാപ്തി

അടൂർ: ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയും ശാരോൻ ഫെലോഷിപ്പ് ചർച്ച് അടൂർ സോണും സംയുക്തമായി സംഘടിപ്പിച്ച മണക്കാല കൺവൻഷന് ആവേശകരമായ സമാപ്തി. റവ റ്റി ജി ജേംയിസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ…
Read More...

ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ജനുവരി 29 മുതൽ

ബാംഗളൂരു: ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 39-ാമത് വാർഷിക കൺവൻഷൻ ജനുവരി 29 വ്യാഴം മുതൽ ഫെബ്രു. 1 ഞായർ വരെ ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ നടക്കും.…
Read More...

പാസ്റ്റർ ടി.സി കോശിയുടെ സംസ്കാരം ജനു.17 ന്

ചിക്കാഗോ: ഇന്ത്യ പെന്തെകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, സൺഡേ സ്കൂൾ അസോസിയേഷന്റെ മുൻ ഡയറക്ടറും, ഹോസ്പിറ്റൽ മിനിസ്ട്രിസ് ഓഫ് ഇന്ത്യ ചെയർമാനും, ഐപിസി പാമ്പാടി, വൈക്കം സെന്ററുകളുടെ മുൻ…
Read More...

കുമ്പനാട് കൺവൻഷൻ 11 മുതൽ

തിരുവല്ല ഇന്ത്യ പെന്തക്കോ സ്‌ത് ദൈവസഭയുടെ 102-ാമത് ജനറൽ കൺവൻഷൻ ജനുവരി 11 മുതൽ 18 വരെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. ഉദ്ഘാടനം 11ന് 5.30ന് സഭാ ജനറൽ പ്രസിഡന്റ് പാസ്റ്റർ…
Read More...

കയ്യെഴുത്തു ബൈബിൾ രചനയിൽ ചരിത്രം രചിച്ചു ജയശ്രീ വിജയകുമാർ

റാന്നി : വേദപുസ്തക പഠനത്തിന്റെ പുത്തൻ മാതൃകയുമായി WME അടിച്ചിപ്പുഴ എബെൻ-ഏസർ സഭാംഗമായ സിസ്റ്റർ ജയശ്രീ വിജയകുമാർ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇംഗ്ലീഷ് ബൈബിളും മലയാളം ബൈബിളും സമ്പൂർണമായി…
Read More...

ഐപിസി കുന്നംകുളം സെന്റർ: സാംസ്കാരിക സമ്മേളനവും ജൂബിലി കൺവെൻഷനും ജനു.1 മുതൽ

കുന്നംകുളം: ഐപിസി കുന്നംകുളം സെന്ററിന്റെ സാംസ്കാരിക സമ്മേളനവും ഗോൾഡൻ ജൂബിലി കൺവെൻഷനും ജനുവരി 1 വ്യാഴാഴ്ച മുതൽ 4 ഞായറാഴ്ച വരെ പോർക്കുളം രെഹോബോത്ത് ഗ്രൗണ്ടിൽ നടക്കും. വ്യാഴാഴ്ച…
Read More...