Browsing Category
Malayalam News
ഇസ്രായിലിന്റെ സൊമാലിലാൻഡ് അംഗീകാരം നിരാകരിക്കുന്നതായി സൗദി അറേബ്യയും ഈജിപ്തും അറബ് ലീഗും
ജിദ്ദ - സൊമാലിയയുടെ അവിഭാജ്യ ഭാഗമായ സൊമാലിലാൻഡിനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിച്ച ഇസ്രായിലിൻ്റെ നടപടിയെ സൗദി അറേബ്യ, ഈജിപ്‌ത്, അറബ് ലീഗ് എന്നിവർ ശക്തമായി നിരാകരിച്ചു.…
Read More...
Read More...
സൊമാലി ലാന്‍ഡിനെ അംഗീകരിച്ച് ഇസ്രായേല്‍; എതിര്‍ത്ത് തുര്‍ക്കിയും ഈജിപ്തും
മൊഗദിഷു: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ നിന്നും വിട്ടുനില്‍ക്കുന്ന സൊമാലിലാന്‍ഡ് എന്ന പ്രദേശത്തെ രാജ്യമായി അംഗീകരിച്ച് ഇസ്രായേല്‍. ഫലസ്തീനില്‍ സ്ഥാപിച്ച ഇസ്രായേല്‍…
Read More...
Read More...
ശക്തമായ ശീതക്കാറ്റ്: അമേരിക്കയിൽ 1,500-ലധികം വിമാനങ്ങൾ റദ്ദാക്കി
ന്യൂയോർക് അമേരിക്കയിൽ ആഞ്ഞടിക്കുന്ന 'ഡെവിൻ' (Devin) ശീതക്കാറ്റിനെത്തുടർന്ന് ക്രിസ്മസ്-പുതുവത്സര യാത്രകൾ താളംതെറ്റുന്നു.
കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് വെള്ളിയാഴ്ച മാത്രം 1,500-ലധികം…
Read More...
Read More...
ചൊവ്വാഴ്ച മുതൽ ഖത്തറിൽ ശീതതരംഗം
ദോഹ: ചൊവ്വാഴ്ച മുതൽ രാജ്യത്ത് ശീതതരംഗമുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ശീതക്കാറ്റിനും സാധ്യതയുണ്ട്.…
Read More...
Read More...
ഇറക്കത്തില്‍ സൈക്കിള്‍ നിയന്ത്രണം വിട്ടു ഗേറ്റില്‍ ഇടിച്ചു; പത്തനംതിട്ടയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി…
പത്തനംതിട്ട: സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിൽ ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വാസുദേവ വിലാസത്തിൽ ബിജോയുടെ മകൻ ഭവന്ദ് (14) ആണ് മരിച്ചത്. പത്തനംതിട്ട ഇലന്തൂർ ഇടപ്പരിയാരത്താണ്…
Read More...
Read More...
ട്രെയിൻ സമയങ്ങളില്‍ ജനുവരി മുതല്‍ മാറ്റം
പരവൂർ: രാജ്യത്ത് ട്രെയിൻ സമയങ്ങളില്‍ 2026 ജനുവരി ഒന്നു മുതല്‍ മാറ്റം വരുന്നു. 90 ശതമാനം വണ്ടികള്‍ക്കും സമയമാറ്റമുണ്ട്.
രണ്ട് മിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെ ചില ട്രെയിനുകൾക്ക്…
Read More...
Read More...
പ്രവാസികളടക്കം ജാഗ്രത പാലിക്കണം; യുഎഇയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു
അബുദാബി: മൂടൽമഞ്ഞ് കനക്കുന്നതിനാൽ രാജ്യത്തുടനീളം മങ്ങിയ അന്തരീക്ഷമായിരിക്കുമെന്നും യുഎഇയിലെ നാഷണൽ സെന്റർ ഒഫ് മെറ്റീരിയോളജി.
തിരശ്ചീന ദൃശ്യപരത കുറയുമെന്നും ചില പ്രദേശങ്ങളിൽ കാഴ്‌ച…
Read More...
Read More...
ദുബായില്‍ പ്ലാസ്റ്റിക് യുഗം അവസാനിക്കുന്നു; ജനുവരി 1 മുതല്‍ സമ്ബൂര്‍ണ നിരോധനം; ലംഘിച്ചാല്‍ കര്‍ശന…
ദുബായ്: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ജനുവരി 1 മുതൽ ദുബായിൽ സമ്ബൂർണ നിരോധനം ഏർപ്പെടുത്തുന്നു. 2022 മുതൽ ഘട്ടം ഘട്ടമായി…
Read More...
Read More...
യുഎഇയില്‍ ശൈത്യം കനക്കുന്നു; വ്യാഴാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബൈ: യുഎഇയിലുടനീളം തണുത്ത കാലാവസ്ഥ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM).
ഡിസംബർ…
Read More...
Read More...
പാലക്കാട് കരോള്‍ സംഘത്തിന് നേരെ ആക്രമണം. ആര്‍എസ്‌എസ് പ്രവര്‍ത്തകൻ അറസ്റ്റില്‍.
പാലക്കാട് : പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് പുതുശ്ശേരിയിൽ വെച്ച് പ്രതി കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ആക്രമിച്ചത്.…
Read More...
Read More...