മൂന്നിലവ്: ഫുൾ ഗോസ്പൽ ചർച്ച് കാളിയാർ ശുശ്രൂഷകൻ പാസ്റ്റർ ഫിന്നി രാജുവിന്റെ സഹധർമ്മിണി കെസിയ ജോസഫ് (34) കതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ക്യാൻസറിനെ തുടർന്ന് തിരുവനന്തപുരം RCC യിൽ ചികിത്സയിരിക്കെ രാവിലെ 3 മണിക്കായിരുന്നു അന്ത്യം.
ഭൗതികശരീരം. 26/4/2026 ഞായർ വൈകുന്നേരം 5 30ന് ഇടമറുക് പയസ് മൗണ്ട് വീട്ടിൽ കൊണ്ടുവരും. തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് പ്രധാനശുശ്രൂഷയ്ക്ക് ശേഷം 12:30നു കന്യാമല( മുട്ടം) ഫുൾ ഗോസ്പൽ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.