Make your way with News Fact and Knowledge

എം.ജി ജോബ് (73) നിത്യതയിൽ ചേർക്കപ്പെട്ടു.

0 227

കല്യാൺ: മണമേൽപറമ്പിൽ കുടുംബാംഗവും പ്രഫുല പാരഡേയ്സിൽ ഐ.പി.സി എബെനെസർ കല്യാൺ ദൈവസഭാംഗവുമായ എം.ജി ജോബ് (73), 2026 ജൂൺ 25-ാം തീയതി വ്യാഴാഴ്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ: അച്ചാമ്മ ജോബ് (ഗീത) – തോപ്പിൽ കുടുംബാംഗം.

മക്കൾ: പ്രീത ഡാനിയേൽ, ജോയൽ ജോർജ് ജോബ്.

മരുമക്കൾ: ജേക്കബ് ഡാനിയേൽ, ജെൻസി അന്ന എബ്രഹാം.

കൊച്ചുമകൾ: അബിഗെയിൽ റോസ് ഡാനിയേൽ.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും വേർപാടിന്റെ വേദനയിൽ പങ്കുചേരുകയും, സർവ്വശക്തനായ ദൈവം എല്ലാവരെയും ആശ്വസിപ്പിക്കുമാറാകട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.