Make your way with News Fact and Knowledge

സിസ്റ്റർ റീജ ബിജുവിൻറെ മാതാവ് – പൊടിയമ്മ ജോൺ കർത്താവിൽ നിദ്ര പ്രാപിച്ചു

0 229

തൃക്കണ്ണമംഗൽ : കിഴക്കേവിള ടി ജോണിൻ്റെ ഭാര്യ പൊടിയമ്മ ജോൺ (76) നിര്യാതയായി.

സംസ്കാരം മെയ് 25 തിങ്കൾ രാവിലെ 8 മണിക്ക് ഭവനത്തിലും 9 മണിക്ക് തൃക്കണ്ണമംഗൽ ഈസ്റ്റ് ശാരോൻ ഫെല്ലോഷിപ് ചർച്ച് ഹാളിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12:30 ന് സഭാ സെമിത്തേരിയിൽ.

മക്കൾ : ജേക്കബ് ജോൺ (റെജി), റീജ ബിജു, ഷീജ സന്തോഷ്, ഷീബ ഷിജു.

മരുമക്കൾ: മോളി ജേക്കബ്,പാസ്റ്റർ ബിജു ജോർജ്, പാസ്റ്റർ സന്തോഷ്, പാസ്റ്റർ ഷിജു മത്തായി.

കൊച്ചുമക്കൾ: ജസ്റ്റിൻ, ജെർളി, ജെഫിൻ, ജെറിൻ, ജീന, ജെസ്‌, അക്സ, എബിയെസിർ, ജോസ്ന, ആശിഷ്.

കൊച്ചുമരുമക്കൾ പാസ്റ്റർ ജോൺ വി അലക്സാണ്ടർ, ജിസ്റ്റി ജസ്റ്റിൻ.

പേരക്കുട്ടി: ജെറിക്ക ജോൺ.