Make your way with News Fact and Knowledge

കെ. എം. സാമുവേൽ (96)നിത്യതയിൽ

0 1,122

ഏനാത്ത്- വയല ചർച്ച് ഓഫ് ഗോഡ് സഭാംഗം കാരിയോട്ടു മേലേതിൽ കെ. എം. സാമുവേൽ (96)നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. മക്കൾ. അമ്മിണി, പൊടിയമ്മ, ജോർജ്കുട്ടി, പാസ്റ്റർ ബാബുജി, രാജൻ, പാസ്റ്റർ ജേക്കബ്, പാസ്റ്റർ ബെന്നി. മരുമക്കൾ. ഡാനിയേൽ, പരേന്ദ്യ പൊന്നച്ചൻ, ഗ്രേസി, അന്നമ്മ, ഓമന, മോളി, സോഫി.