Make your way with News Fact and Knowledge

ജോബ് എം.ജി(73)യുടെ സംസ്ക്കാരം ജൂൺ 30 ചൊവ്വാഴ്ച

0 156

കല്യാൺ: കഴിഞ്ഞ 25-ാം തിയതി വ്യാഴാഴ്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട
ജോബ് എം.ജി യുടെ സംസ്ക്കാര ശിശ്രൂഷ 30-ാം തിയതി ചൊവ്വാഴ്ച രാവിലെ 7.30 ന് ഭവനത്തിലെ ശിശ്രൂഷകളോടെ ആരംഭിച്ച് 9 മണിക്ക് ഐ.പി.സി എബെനെസർ കല്യാൺ സഭയിൽ കൊണ്ടുവരുകയും, തുടർന്ന് അവിടുള്ള ശിശ്രുഷകൾക്ക് ശേഷം വിറ്റൽവാടി ക്രിസ്ത്യൻ സെമിത്തേരിയിൽ 1 മണിക്ക് സംസ്കരിക്കപ്പെടും.

ഭാര്യ അച്ചാമ്മ ജോബ് (ഗീത) തോപ്പിൽ കുടുംബാംഗമാണ്.

മക്കൾ:- പ്രീത ഡാനിയേൽ,ജോയൽ ജോർജ് ജോബ്.

മരുമക്കൾ:-ജേക്കബ് ഡാനിയേൽ,ജെൻസി അന്ന എബ്രഹാം.

കൊച്ചുമകൾ:അബിഗെൽ റോസ് ഡാനിയേൽ.