അന്നമ്മ വർഗീസ് നിത്യതയിൽ

0 745
കോട്ടയം: മീനടം വലിയപുഞ്ചാൽ പരേതനായ വർഗീസ് ചാക്കോ യുടെ ഭാര്യ അന്നമ്മ വർഗീസ് (89) നിത്യതയിൽ ചേർക്കപ്പെട്ടു. തോട്ടക്കാട് നെല്ലിക്കകുഴി കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷ ജൂലൈ 10ന് ബുധനാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക്  കോട്ടയം വെള്ളൂർ ഒൻപതാം മൈൽ ഐ.പി.സി. ഏബനേസർ സെമിത്തേരിയിൽ.
#മക്കൾ: ലീലാമ്മ തങ്കച്ചൻ (രാജസ്ഥാൻ) , മറിയാമ്മ ഏബ്രഹാം.
#മരുമക്കൾ: തങ്കച്ചൻ, പരേതനായ പാസ്റ്റർ റ്റി.ജെ. ഏബ്രഹാം. (അവറാച്ചൻ പാസ്റ്റർ)
കൂടുതൽ വിവരങ്ങൾക്ക്:
0091 9947 020308
0091 9605 441872