W M E കരിയംപ്ലാവ് ഹെബ്രോൻ സഭാംഗമായ സൗമ്യാ സുരേഷിന് കേരളാ സർവ്വകലാശാലയിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ഡോക്ട്രറേറ്റ് (പി. എച്ച്. ഡി.) ലഭിച്ചു.
റാന്നി സെൻറ് തോമസ് കോളേജ് ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ കരിയംപ്ലാവ് മടുക്കയിൽ ഡോ. എം. കെ. സുരേഷിൻ്റെ ഭാര്യയും റിട്ട. ഫോറസ്റ്റ് ഓഫീസർ കോവളം കെ. എസ. റോഡിൽ രമ്യാ ഭവനിൽ എ. രവികുമാറിൻറെയും അംബികാകുമാരിയുടെയും മകളുമാണ്.
സൗമ്യ W M E സണ്ടേസ്കൂൾ സ്റ്റേറ്റ് ബോർഡ് മെമ്പറും ഭർത്താവ് ഡോ. കെ. എം. സുരേഷ് W M E സണ്ടേസ്‌കൂളിൻറെ ഡയറക്ടറുമാണ്.