ചണ്ഡീഗഡ് : മേരിക്കുട്ടി തോമസ് (88) W/o. Late T. I. Thomas, Thadathil House, Vazhoor, Kodungoor, Kerala നിത്യതയിൽ ചേർക്കപ്പെട്ടു. നിരവധി വർഷങ്ങളായി മകൾ സൂസൻ വർഗീസിനും കുടുംബത്തോടുമൊപ്പം ചണ്ഡീഗഡിലായിരുന്നു താമസം. മക്കൾ: പരേതനായ റോയ് തോമസ്, പൊന്നമ്മ ഗോപിനാഥൻ, സൂസൻ വർഗീസ്. ഉത്തരേന്ത്യൻ സുവിശേഷകനായ പാസ്റ്റർ ബേബിച്ചൻ വർഗീസ് മരുമകനാണ്. സംസ്കാരം 7 മാർച്ച് 2022 തിങ്കളാഴ്ച 4pm ന് Christian Cemetery, Sector 25, Chandigarh.
Trending
- ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ന്
- ഛത്തീസ്ഗഢ് കർഷക സമ്മേളനം: ഭൂമി തർക്കങ്ങൾക്കിടയിലും മതവിദ്വേഷം തള്ളി ഗോത്രമേഖലയിലെ കർഷകർ
- ഒമാനിലെ ചർച്ച് ഓഫ് ഗോഡ് സഭ മുപ്പതാം വാർഷികത്തിലേക്ക്
- വിശുദ്ധ സംസ്കാരച്ചടങ്ങിനും വിലക്ക്; പശ്ചിമ ബംഗാളിൽ ക്രൈസ്തവർക്കെതിരെ അതിക്രമങ്ങൾ ശക്തമാകുന്നു
- സാങ്കി പീറ്റർ നിത്യതയിൽ ചേർക്കപ്പെട്ടു
- നവി മുംബൈയിൽ പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ യൂണിറ്റിന് തുടക്കം
- ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 മുതൽ; പാസ്റ്റർ വിൽസൻ വർക്കിയും ഡോ. തോംസൺ കെ. മാത്യൂവും മുഖ്യ പ്രഭാഷകർ
- ഐ.പി.സി കുടുംബ സംഗമം പ്രയർ ലൈൻ: പാസ്റ്റർ ജെയിംസ് ജോർജ് പ്രസംഗിക്കും
- വൈ.പി.ഇ യുടെ നേതൃത്വത്തിൽ ക്രൈസ്തവ ഗാനസന്ധ്യ “ZAMAR” ആഗസ്റ്റ് 15ന്
- ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുടെ യുവജന കൂട്ടായ്മ അനുഗ്രഹമായി