മേരിക്കുട്ടി തോമസ് (88) നിത്യതയിൽ

ചണ്ഡീഗഡ് : മേരിക്കുട്ടി തോമസ് (88) W/o. Late T. I. Thomas, Thadathil House, Vazhoor, Kodungoor, Kerala നിത്യതയിൽ ചേർക്കപ്പെട്ടു. നിരവധി വർഷങ്ങളായി മകൾ സൂസൻ വർഗീസിനും കുടുംബത്തോടുമൊപ്പം ചണ്ഡീഗഡിലായിരുന്നു താമസം. മക്കൾ: പരേതനായ റോയ് തോമസ്, പൊന്നമ്മ ഗോപിനാഥൻ, സൂസൻ വർഗീസ്. ഉത്തരേന്ത്യൻ സുവിശേഷകനായ പാസ്റ്റർ ബേബിച്ചൻ വർഗീസ് മരുമകനാണ്. സംസ്കാരം 7 മാർച്ച് 2022 തിങ്കളാഴ്ച 4pm ന് Christian Cemetery, Sector 25, Chandigarh.

80%
Awesome
  • Design

Get real time updates directly on you device, subscribe now.

%d bloggers like this: