അസംബ്ലീസ് ഓഫ് ഗോഡ് (വെസ്റ്റേൺ ഡിസ്‌ട്രിക്ട്) നവിമുംബെയ് സെക്ഷൻ വിമൻസ് മിഷനറി കൗൺസിൽ ( ഡബ്ല്യു. എം. സി.) ഭാരവാഹികൾ

0 3,849

നവി മുംബെയ്: അസംബ്ലീസ് ഓഫ് ഗോഡ് (വെസ്റ്റേൺ ഡിസ്‌ട്രിക്ട്) നവിമുംബെയ് സെക്ഷൻ വിമൻസ് മിഷനറി കൗൺസിൽ ( ഡബ്ല്യു. എം. സി.) ഭാരവാഹികളായി സിസ്റ്റർ അനു മോൻസി (പ്രസിഡൻ്റ്), സി. വത്സമ്മ ദാനിയേൽ (വൈസ് പ്രസിഡൻ്റ്), സി. ഉഷജയകുമാർ (സെക്രട്ടറി), സി. ഫിലോമിന വിജയ് (ട്രഷറർ) സി. ഷേർളി സുശീലൻ ( കമ്മിറ്റി അംഗം). എന്നിവരെ തെരെഞ്ഞെടുത്തു. സാൻപാഡ എ ജി ഓഫീസ് ഹോളിൽ മെയ് 22ന് ഞായറാഴ്ച 4 മണിക്ക് ചേർന്ന ചേർന്ന ജനറൽബോഡി യോഗത്തിൽ സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ മോൻസി കെ. വിളയിൽ അധ്യക്ഷത വഹിച്ചു.

Get real time updates directly on you device, subscribe now.

%d bloggers like this: