ഡൽഹി : ചർച്ച് ഓഫ് ഗോഡ് ബ്രിജ് വിഹാർ (യു. പി) സഭയുടെ ശുശ്രൂഷകനും സെൻട്രൽ വെസ്റ്റ് റീജിയൻ പബ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റ് ബോർഡ് അംഗവുമായ പാസ്റ്റർ സുജിത് ജോസഫിന്റെ പിതാവ് കോട്ടയം പള്ളം കുരക്കുഴയിൽ വീട്ടിൽ
ബ്ര. കെ.ജെ. ജോസഫ് (73) നിത്യതയിൽ ചേർക്കപ്പെട്ടു.
ഭാര്യ: അമ്മിണി (താഴത്തങ്ങാടി പതിനഞ്ചിൽ ചിറയിൽ കുടുംബാംഗം)
നാളെ മെയ് 31 ചൊവ്വ രാവിലെ 11:00 മണിക്ക് ഭവനത്തിൽ ശൂശ്രൂഷ ആരംഭിക്കും
ബഥേൽ ഗോസ്പൽ അസംബ്ലി ചർച്ച് കളത്തിപ്പടി ചിലമ്പ്രേ ക്കുന്ന് സെമിത്തേരിയിൽ