Make your way with News Fact and Knowledge

പിണറായി വിജയന്‍ രണ്ടാമതും കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: തുടര്‍ഭരണമെന്ന ചരിത്രം രചിച്ച്‌, കേരളത്തിന്‍റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന…
Read More...

രണ്ടാം ടേമിന് പിണറായി ടീം; സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ഉജ്ജ്വല തുടക്കം

തിരുവനന്തപുരം | രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ഉജ്ജ്വല തുടക്കം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. ഉച്ചക്കു ശേഷം 2.50 ന്…
Read More...

മുംബൈയിൽ ബാർജ് ദുരന്തം; മരിച്ചവരില്‍ 2 മലയാളികളും

ടൗട്ടെ ചുഴലിക്കാറ്റില്‍ പെട്ട് മുബൈ ഹൈയില്‍ കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സിയുടെ പി 305 ബാര്‍ജില്‍ നിന്ന് 37 ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 38 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.…
Read More...

യിസ്രായേൽ ചരിത്രം അറിഞ്ഞിരിക്കണം

B C 1700 ൽ - അബ്രഹാം ഇസ്രായേൽ ദേശത്ത് (കനാൻ) താമസിക്കുന്നു. ഈ ദേശം അബ്രഹാമിനും തൻ്റെ വാഗ്ദത്ത സന്തതികൾക്കും തരും എന്ന് ദൈവം ഉടംബടി ചെയ്യുന്നു, ഇന്ന് ഡോം ഓഫ് ദ റോക്ക് എന്ന മുസ്ലീം…
Read More...

ഇസ്രായേലിൽ സംഭവിച്ചതു്

പണ്ടു പണ്ട് ... എനിക്കൊരു വീടുണ്ടായിരുന്നു. 20 മുറികളുള്ള ഒരു വലിയ വീട് .. അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽക്കെ ഉണ്ടായിരുന്ന വീട്. അവർ പഴയ കുടിയേറ്റക്കാരായിരുന്നു. അധ്വാനികളുമായിരുന്നു.…
Read More...

പാസ്റ്റർ ജെയിംസിന് വേണ്ടി ദൈവമക്കളുടെ പ്രാർത്ഥനയും സഹായഹസ്തങ്ങളും ആവശ്യപെടുന്നു.

കർത്തൃദാസൻ പാസ്റ്റർ ജെയിംസ് ബീഹാറിലെ വളരെ സമർപ്പിത മിഷനറിയാണ്. പ്രിയ ദൈവദാസൻ കുടുംബത്തോടൊപ്പം ബീഹാറിൽ കർത്താവിനെ സേവിക്കുന്നു. ചെറുപ്പത്തിൽ മിഷനറിയായി ബീഹാറിലെത്തി. ഇപ്പോൾ 50 വർഷമായി,…
Read More...

കെ.ആര്‍. ഗൗരിയമ്മ അന്തരിച്ചു

തിരുവനന്തപുരം: കെ.ആര്‍. ഗൗരിയമ്മ (102) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. ഐ​ക്യ​കേ​ര​ള രൂ​പീ​ക​ര​ണ​ത്തി​നു മു​ന്‍​പ്…
Read More...

മഹാമാരിയുടെ രാഷ്ട്രീയം

ലോകം അവരവരുടെ ഇടങ്ങളിലേക്ക് ചുരുക്കപ്പെടേണ്ടിവന്നത്, ലോകമൊന്നാകെ തുറന്നു വയ്കപ്പെടുന്ന ആഗോളികരണ കാലത്തെ ഏറ്റവും വലിയ സമസ്യകളിൽ ഒന്നാണ്. തുറന്ന വിപണി എന്നത് ലോകമെമ്പാടും അംഗീകരിച്ച് ഒരു…
Read More...

ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത കാ​ലം ചെ​യ്തു

പ​ത്ത​നം​തി​ട്ട: മാ​ര്‍​ത്തോ​മ്മാ സ​ഭാ വ​ലി​യ മെ​ത്രാ​പ്പൊ​ലിത്ത പ​ത്മ​ഭൂ​ഷ​ണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (104) കാ​ലം ചെ​യ്തു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ…
Read More...