Make your way with News Fact and Knowledge
Browsing Category

Malayalam News

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം റോയ് അന്തരിച്ചു

കൊച്ചി: കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം റോയ് (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. രോഗാധിക്യത്തെ തുടര്‍ന്ന് ഏറെകാലങ്ങളായി…
Read More...

ഡോ. മാത്യൂസ് മാർ സേവേറിയോസ് കാതോലിക്കാ ബാവയാവും

മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയെ സുന്നഹദോസ് ഐക്യകണ്ഠേന നിയുക്ത കാതോലിക്കാ ബാവാ ആയി നാമനിർദ്ദേശം ചെയ്തു. ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള മലങ്കര അസോസിയേഷന്‍…
Read More...

പാസ്റ്റർ പോൾ യോംഗി ചോ നിത്യതയിൽ

ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭയായ ദക്ഷിണ കൊറിയയിലെ സിയോൾ യോയിഡോ ഫുൾ ഗോസ്പൽ സഭയുടെ സ്ഥാപകനും ലോകപ്രശസ്ത സുവിശേഷകനുമായിരുന്ന  പാസ്റ്റർ ഡേവിഡ് യോംഗി ചോ (85) നിത്യതയിൽ. മസ്തിഷ്ക…
Read More...

‘ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം തുടരും’; പരസ്യ വെല്ലുവിളിയുമായി…

ഉഡുപ്പി കര്‍ക്കളയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗണ വേദികെ (എച്ച്.ജെ.വി).…
Read More...

അനിദാസ് സഹായം അഭ്യർത്ഥിക്കുന്നു.

വള്ളിക്കുന്ന് പഞ്ചായത്തിലെ എട്ടാം വാർഡിൽ താമസിക്കുന്ന അനിദാസ് എന്ന എനിക്ക് 49 വയസായി എനിക്ക് മോടോ ന്യൂറോൺ ഡിസീസ് എന്ന അപൂർവങ്ങളിൽ അപൂർവമായ ഈ രോഗം പിടിപെട്ടിട്ട് 6 വർഷമായി രണ്ട് കൈയും…
Read More...

പ്രാർത്ഥനയ്ക്കും സഹായത്തിനും..

ഐപിസി കുമളി സെൻ്ററിൽപ്പെട്ട ചെളിമട സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിനോയ് കെ ചരുവിലിൻ്റെ മകളും കുമളി അമരാവതി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടൂ വിദ്യാർഥിനിയുമായ സ്നേഹ ബിനോയ് (17വയസ്സ് ) ഗുരുതരമായ രോഗം…
Read More...

കനത്ത മഴയും, മണ്ണിടിച്ചിലും; മഹാരാഷ്ട്രയില്‍ 47 മരണം, ആറു ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ കനത്ത മഴയിലും, മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ എണ്ണം 47 കടന്നു. കനത്ത മഴ വരും ദിവസങ്ങളിലും തുടരാന്‍ സാധ്യതയുള്ളതിനാല്‍ കൊങ്കണ്‍ തീരദേശ ജില്ലകളായ റായ്ഗഡ്,…
Read More...

മുംബൈയില്‍ കനത്ത മഴയും മണ്ണിടിച്ചിലും; മരണസംഖ്യ 20 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈയില്‍ രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ചെമ്ബൂരിലെ ഭരത് നഗറിലും വിക്രോളി മേഖലയിലുമാണ് മഴക്കെടുതി ദുരിതംവിതച്ചത്…
Read More...

ബ്രണ്ണൻ സായിപ്പിനെ അറിയാമോ?

തലശ്ശേരി ബ്രണ്ണൻ കോളേജ് ഇപ്പോൾ ചൂടൻ ചർച്ച ആണല്ലോ. എന്നാൽ ഈ പാശ്ചത്തലത്തിൽ ആണ് 'ബ്രണ്ണൻ ' സായ്പിൻ്റെ കുറിച്ചുള്ള ഓർമ്മകൾ തിരയടിക്കുന്നത്. 1784 ൽ ലണ്ടനിലാണ് എഡ്വേർഡ് ബ്രണ്ണൻ്റെ…
Read More...

മിഷനറി ജാനറ്റ് സജിയുടെ ഓർമ്മക്ക് 100 കോവിഡ് – വിധവമാർക്ക് സാമ്പത്തിക സഹായം

കഴിഞ്ഞ മാസം മുംബയിൽ വച്ച് കർതൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ട മിഷനറി ജാനറ്റ് സജിയുടെ പേരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാൻ പാസ്റ്റർ സജി മാത്യുവും സുഹൃത്തുക്കളും ചേർന്ന് വിപുലമായ…
Read More...