അനിദാസ് സഹായം അഭ്യർത്ഥിക്കുന്നു.

0 4,449

വള്ളിക്കുന്ന് പഞ്ചായത്തിലെ എട്ടാം വാർഡിൽ താമസിക്കുന്ന അനിദാസ് എന്ന എനിക്ക് 49 വയസായി എനിക്ക് മോടോ ന്യൂറോൺ ഡിസീസ് എന്ന അപൂർവങ്ങളിൽ അപൂർവമായ ഈ രോഗം പിടിപെട്ടിട്ട് 6 വർഷമായി രണ്ട് കൈയും മസിൽ പോയി ബലം ഇല്ലാതെ തളർന്ന് പോയി. എല്ലാ കാര്യത്തിന് ഒരാളുടെ പരസഹായം വേണം. ചികിത്സിക്ക് മാസം 15000 രൂപ ചിലവ് വരും ഭാര്യയും പത്താം ക്ലാസിൽ പഠിക്കുന്ന മകളും അമ്മയും ആണ് എന്റെ കുടുംബം ഞങ്ങൾ ഒരു ഹൈന്ദവ വിഭാഗത്തിൽ പെട്ടവരാണ് എന്നാൽ ഞങ്ങൾക്ക് കൃപയാൽ യേശു കൃസ്തുവിനെ രക്ഷിതാവും കർത്താവുമായി സ്വീകരിക്കാൻ ഇടയായി ഇപ്പോൾ വിശ്വാസത്തിൽ ജീവിക്കുന്നു നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയും നിങ്ങളാൽ കഴിയുന്ന സഹായവും തരണമെന്ന് ദൈവനാമത്തിൽ അപേക്ഷിച്ചു കൊള്ളുന്നു.

ഞങ്ങളുടെ എക്കൗണ്ട് നമ്പർ :

40156101015920
IFSC CODE : KLGB0040156
BANK: KERALA GRAMIN BANK CHELEMBRA
BRANCH : CHELEMBRA
MOB.NO: 9847739026, 9744121415

Get real time updates directly on you device, subscribe now.

%d bloggers like this: