Make your way with News Fact and Knowledge
Browsing Category

Malayalam News

മുംബൈയിൽ ബാർജ് ദുരന്തം; മരിച്ചവരില്‍ 2 മലയാളികളും

ടൗട്ടെ ചുഴലിക്കാറ്റില്‍ പെട്ട് മുബൈ ഹൈയില്‍ കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സിയുടെ പി 305 ബാര്‍ജില്‍ നിന്ന് 37 ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 38 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.…
Read More...

പാസ്റ്റർ ജെയിംസിന് വേണ്ടി ദൈവമക്കളുടെ പ്രാർത്ഥനയും സഹായഹസ്തങ്ങളും ആവശ്യപെടുന്നു.

കർത്തൃദാസൻ പാസ്റ്റർ ജെയിംസ് ബീഹാറിലെ വളരെ സമർപ്പിത മിഷനറിയാണ്. പ്രിയ ദൈവദാസൻ കുടുംബത്തോടൊപ്പം ബീഹാറിൽ കർത്താവിനെ സേവിക്കുന്നു. ചെറുപ്പത്തിൽ മിഷനറിയായി ബീഹാറിലെത്തി. ഇപ്പോൾ 50 വർഷമായി,…
Read More...

കെ.ആര്‍. ഗൗരിയമ്മ അന്തരിച്ചു

തിരുവനന്തപുരം: കെ.ആര്‍. ഗൗരിയമ്മ (102) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. ഐ​ക്യ​കേ​ര​ള രൂ​പീ​ക​ര​ണ​ത്തി​നു മു​ന്‍​പ്…
Read More...

ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത കാ​ലം ചെ​യ്തു

പ​ത്ത​നം​തി​ട്ട: മാ​ര്‍​ത്തോ​മ്മാ സ​ഭാ വ​ലി​യ മെ​ത്രാ​പ്പൊ​ലിത്ത പ​ത്മ​ഭൂ​ഷ​ണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (104) കാ​ലം ചെ​യ്തു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ…
Read More...

പാസ്റ്റർ ജോജു ജോണിന് വേണ്ടി പ്രാർത്ഥിക്കുക.

ശ്രീനഗർ : ജമ്മു കശ്മീരിൽ കർത്തൃവേലയിൽ ആയിരിക്കുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ജോജു ജോണും തന്റെ ഭാര്യയും കോവിഡ് ബാധിച്ച് ജലന്തർ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പാസ്റ്റർ ജോജു…
Read More...

വാഹനാപകടം: പാസ്റ്ററും മകളും കർതൃസന്നിധിയിൽ

സുവിശേഷകൻ പോൾ ഗ്രേസ് വിൻ(30) പാസ്റ്ററും മകളും(2) വാഹനാപകടത്തിൽ നിത്യതയിൽ വാർത്ത: പാസ്റ്റർ ടോം തോമസ് ചെന്നൈ കഴിഞ്ഞ ചില വർഷങ്ങളായി നാഗപൂർ കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനം…
Read More...

അടിയന്തിര പ്രാർത്ഥനക്ക് | പാസ്റ്റർ വി കെ പ്രേമജൻ, ഭാര്യ ലില്ലിക്കുട്ടി പ്രേമജൻ

തിരുവനന്തപുരം ജില്ലയിലെ കള്ളിമൂട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സഭാ ശുശ്രൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ വി കെ പ്രേമജൻ, ഭാര്യ ലില്ലിക്കുട്ടി പ്രേമജൻ , മക്കൾ ലീന, ലിൻ്റ ഇവർ കുടുംബമായി…
Read More...

ജാനറ്റ് സജിയുടെ സംസ്‌കാരം നാളെ മുംബെയിൽ നടത്തും

ഇന്നലെ നിര്യാതയായ മിഷനറി ജാനറ്റ് സജിയുടെ സംസ്‌കാരം മുംബെയിൽ നടത്തുവാൻ തീരുമാനിച്ചു. നാളെ ഏപ്രിൽ 29 രാവിലെ നെരൂൾ ക്രിസ്ത്യൻ സെമിത്തേരിയിലായിരിക്കും ശുശ്രൂഷകൾക്കുശേഷം സംസ്‌കാരം…
Read More...

പാസ്റ്റർ സജി മാത്യുവിൻ്റെ ഭാര്യ ജാനറ്റ് അതീവ ഗുരുതരാവസ്ഥയിൽ

ഗുജറാത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മസീഹി മണ്ഡലി സഭയുടെ (നേരത്തെ ഫെലോഷിപ് ആശ്രം ചർച്ച്‌ ഓഫ് ഇന്ത്യ) സ്ഥാപകൻ പാസ്റ്റർ സജി മാത്യുവിൻ്റെ ഭാര്യ ജാനറ്റ് മുംബൈ ഡി വൈ പാട്ടീൽ ആശുപത്രിയിൽ…
Read More...

കെ എസ് ആർ ടി സി ബസ് ഇടിച്ച് ആംബുലൻസ് ഡ്രൈവറായ പെന്തക്കോസ്ത് യുവാവിന് ദാരുണാന്ത്യം

കുന്നംകുളം അക്കിക്കാവ് തോലത്ത് പാസ്റ്റർ ടി. കെ സഖറിയയുടെ മകൻ ബെനിസൻ ടി സാക് (38) ആണ് മരിച്ചത്. അടൂർ പന്തളം എം സി റോഡിൽ പറന്തൽ പല്ലാംകുഴി കത്തോലിക്ക പള്ളിക്കു സമീപത്ത് വെച്ച്…
Read More...