അടിയന്തിര പ്രാർത്ഥനക്ക് | പാസ്റ്റർ വി കെ പ്രേമജൻ, ഭാര്യ ലില്ലിക്കുട്ടി പ്രേമജൻ

0 380

തിരുവനന്തപുരം ജില്ലയിലെ കള്ളിമൂട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സഭാ ശുശ്രൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ വി കെ പ്രേമജൻ, ഭാര്യ ലില്ലിക്കുട്ടി പ്രേമജൻ , മക്കൾ ലീന, ലിൻ്റ ഇവർ കുടുംബമായി കോവിഡ് പോസിറ്റീവാണ്. പാസ്റ്റർ പ്രേമജന്റെയും, ഭാര്യയുടെയും ഓക്സിജൻ അളവ് കുറഞ്ഞ്, ന്യുമോണിയ കൂടി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിറ്റാണ്. മക്കൾ ഇരുവരും പാർസണേജിൽ കഴിയുന്നു. ഏല്ലാവരുടെയും ശക്തമായ പ്രാർത്ഥന ചോദിക്കുന്നു.