പാസ്റ്റർ സജി മാത്യുവിൻ്റെ ഭാര്യ ജാനറ്റ് അതീവ ഗുരുതരാവസ്ഥയിൽ

0 423

ഗുജറാത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മസീഹി മണ്ഡലി സഭയുടെ (നേരത്തെ ഫെലോഷിപ് ആശ്രം ചർച്ച്‌ ഓഫ് ഇന്ത്യ) സ്ഥാപകൻ പാസ്റ്റർ സജി മാത്യുവിൻ്റെ ഭാര്യ ജാനറ്റ് മുംബൈ ഡി വൈ പാട്ടീൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ ആണ് . ദൈവമക്കളുടെ അടിയന്തിര പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Get real time updates directly on you device, subscribe now.

%d bloggers like this: