Make your way with News Fact and Knowledge
Browsing Category

Obituary

പാസ്റ്റർ എം.കുഞ്ഞപ്പിയുടെ സഹധർമ്മിണി അന്നമ്മ കുഞ്ഞപ്പി നിത്യതയിൽ

ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പിയുടെ സഹധർമ്മിണി സിസ്റ്റർ അന്നമ്മ കുഞ്ഞപ്പി നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായ് ശാരീരിക അശ്വസ്ഥതയാൽ ചികിത്സയിൽ…
Read More...

പാസ്റ്റർ ജോർജ്ജുകുട്ടി കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു

മുംബൈ: തിരുവനന്തപുരം പച്ചക്കാട് ശാരോൻ ഫെലോഷിപ്പ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോർജ്ജുകുട്ടി (63) താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് പോസിറ്റീവ് ആയി തിരുവനന്തപുരം…
Read More...

റവ.ടോം ജോസ് ജോളി നിത്യതയിൽ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റവ.ടോം ജോസ് ജോളി ഇന്നു രാവിലെ നിത്യതയിൽ പ്രവേശിച്ചു. ന്യുമോണിയ പിടിപെട്ടതിനെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ…
Read More...

ദോഹ ബെഥേൽ എ.ജി സഭാംഗം ബ്രദർ ബിജു മാണി നിത്യതയിൽ ചേർക്കപ്പെട്ടു.

ദോഹ: ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ദോഹ സഭാംഗം ബ്രദർ ബിജു മാണി (47 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് രോഗത്തെ തുടർന്ന് ഹമദ് ആശുപത്രീയിൽ ദീർഘ ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു. ബെഥേൽ എ.ജി…
Read More...

പാസ്റ്റർ എം പൗലോസ്, ( 74) രാമേശ്വരം നിത്യതയിൽ ചേർക്കപ്പെട്ടു.

പ്രശസ്‌ത സുവിശേഷകനും സുവിശേഷ പ്രസംഗകനുമായ പാസ്റ്റർ.എം പൗലോസ് (74) നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ന് (മെയ് 26ന്) രാവിലെ 7.30നായിരുന്നു മരണം.ഹൃദയ സംബന്ധമായ രോഗത്താൽ കുറെ…
Read More...

ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത കാ​ലം ചെ​യ്തു

പ​ത്ത​നം​തി​ട്ട: മാ​ര്‍​ത്തോ​മ്മാ സ​ഭാ വ​ലി​യ മെ​ത്രാ​പ്പൊ​ലിത്ത പ​ത്മ​ഭൂ​ഷ​ണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (104) കാ​ലം ചെ​യ്തു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ…
Read More...

വാഹനാപകടം: പാസ്റ്ററും മകളും കർതൃസന്നിധിയിൽ

സുവിശേഷകൻ പോൾ ഗ്രേസ് വിൻ(30) പാസ്റ്ററും മകളും(2) വാഹനാപകടത്തിൽ നിത്യതയിൽ വാർത്ത: പാസ്റ്റർ ടോം തോമസ് ചെന്നൈ കഴിഞ്ഞ ചില വർഷങ്ങളായി നാഗപൂർ കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനം…
Read More...

പാസ്റ്റർ ഷൈജു ജയരാജ്‌ ഡാനിയേൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അലഹബാദ് (യു. പി) : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശ്രുശൂഷകനും, തിരുവന്തപുരം വെസ്റ്റ് സെക്ഷനിലെ കരമൂട് എ ജി സഭാ ശ്രുഷുഷകനുമായ പാസ്റ്റർ ഡി ജയരാജിന്റെ മകൻ കർത്താവിന്റെ…
Read More...

പാസ്റ്റർ ബിജു വി ജോർജ്‌ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഹൈദരാബാദ് : ഐ പി എഫ് ചർച്ച് ബോലാറം സഭാ ശ്രുശൂഷകനും, പ്രാർത്ഥനാ സംഗമം ഹൈദരാബാദ് മേഖല സീനിയർ ശ്രുശൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ബിജു വി ജോർജ്‌ (49 വയസ്സ്)…
Read More...