പാസ്റ്റർ എം.കുഞ്ഞപ്പിയുടെ സഹധർമ്മിണി അന്നമ്മ കുഞ്ഞപ്പി നിത്യതയിൽ

0 4,436

ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പിയുടെ സഹധർമ്മിണി സിസ്റ്റർ അന്നമ്മ കുഞ്ഞപ്പി നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായ് ശാരീരിക അശ്വസ്ഥതയാൽ ചികിത്സയിൽ ആയിരുന്നു. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് എൽ.എം പ്രസിഡൻ്റായിരുന്നു.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ സ്റ്റേറ്റ് എജ്യുക്കേഷൻ ഡയറക്ടർ ഡോ. ഷിബു കെ. മാത്യു മകനും ഷീബാ ജോമോൻ മകളുമാണ്. മരുമക്കൾ: സ്മിതാ ഷിബു, ജോമോൻ

കൂടുതൽ വിവരങ്ങൾ പുറകാലെ അറിയിക്കുന്നതാണ്.