പ്രശസ്‌ത സുവിശേഷകനും സുവിശേഷ പ്രസംഗകനുമായ പാസ്റ്റർ.എം പൗലോസ് (74) നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ന് (മെയ് 26ന്) രാവിലെ 7.30നായിരുന്നു മരണം.ഹൃദയ സംബന്ധമായ രോഗത്താൽ കുറെ ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Related Posts
Recover your password.
A password will be e-mailed to you.