പാസ്റ്റർ ബിജു വി ജോർജ്‌ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 387
ഹൈദരാബാദ് : ഐ പി എഫ് ചർച്ച് ബോലാറം സഭാ ശ്രുശൂഷകനും, പ്രാർത്ഥനാ സംഗമം ഹൈദരാബാദ് മേഖല സീനിയർ ശ്രുശൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ബിജു വി ജോർജ്‌ (49 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഏതാനും ചില ദിവസങ്ങളായി ഹോസ്പിറ്റിലിൽ ചികിത്സയിലായിരുന്നു.
ഭാര്യ : ജോമോൾ ബിജു. മക്കൾ : അർനോൾഡ്, അലോന.
സംസ്കാരം ഏപ്രിൽ 28 ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Get real time updates directly on you device, subscribe now.

%d bloggers like this: