മുംബൈ: തിരുവനന്തപുരം പച്ചക്കാട് ശാരോൻ ഫെലോഷിപ്പ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോർജ്ജുകുട്ടി (63) താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് പോസിറ്റീവ് ആയി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരുന്നു. ശാരോൻ ഫെലോഷിപ്പ് മഹാരാഷ്ട്ര & ഗോവ സെൻററിൽ നാഗപൂരിലും, പനവേലിലും ശുശ്രൂഷകനായി ഇരുന്നിട്ടുണ്ട്. വേർപാടിൻറ ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു ദൈവമക്കൾ എല്ലാവരും പ്രാർത്ഥിക്കുമല്ലോ.
സംസ്കാരം പിന്നീട്…
Related Posts
ഭാര്യ : ഷീബ ജോർജ്ജ്.
മക്കൾ : പ്രെയ്സി (ജയ്പൂർ), ഡോ. ഫ്രാങ്ക്.
മരുമകൻ : പാസ്റ്റർ രതീഷ് (ജയ്പൂർ)