പത്തനംതിട്ട മേമന വീട്ടിൽ കെസിയമ്മ തോമസ് (73) നിര്യാതയായി

0 773

പത്തനംതിട്ട: പത്തനംതിട്ട മേമന വീട്ടിൽ കെസിയമ്മ തോമസ് (73) നിര്യാതയായി. വെട്ടിപ്പുറം  ഐപിസി സഭാംഗമാണ്. സംസ്കാരം ജനു. 9 തിങ്കളാഴ്ച്ച രാവിലെ 9നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പത്തനംതിട്ട ടൗൺ ഐപിസി കുരിലയം സെമിത്തേരിയിൽ. കുളത്തൂപ്പുഴ പണ്ടകശാലയിൽ ഇടുകുള വർഗീസ് പരേതയുടെ പിതാവാണ്.

ഭർത്താവ്: പരേതനായ ഡേവിഡ് തോമസ് മേമന. മക്കൾ: അഡ്വ. അജി തോമസ് – മിനി (പത്തനംതിട്ട), അനിത – പാസ്റ്റർ ബ്ലസൻ ഫിലിപ്പ് (സൗദി), അനി  – സോജൻ (പത്തനംതിട്ട), ആലീസ് – ബിനോയ് (ദുബായ്).