ഡാളസ്: കോട്ടയം അഞ്ചേരിൽ മടത്തിൽ പറമ്പിൽ പരേതനായ കെ.റ്റി മത്തായിയുടെ ഭാര്യ കോട്ടയം എം.ടി സെമിനാരി ഹൈസ്കൂൾ മുൻ അദ്ധ്യാപിക മോളിക്കുട്ടി ടീച്ചർ (72) ഡാളസ്സിലെ ഭവനത്തിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ: പ്രിയ വെസ്ലി ഡാളസ്, പ്രീതി തേജസ്സ്, പ്രിൻസി വർഗീസ് (അബുദാബി). മരുമക്കൾ : വെസ്ലി മാത്യു ഡാളസ് (ഗുഡ്ന്യൂസ് – പവ്വർ വിഷൻ ), പാസ്റ്റർ തേജസ് തോമസ് ഒക്കലഹോമ, ജിബു വർഗീസ് അബുദാബി. സംസ്കാരം പിന്നീട്.
Trending
- ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുടെ യുവജന കൂട്ടായ്മ അനുഗ്രഹമായി
- മരണനിഴലിൽ നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക്: ബ്ലെസ് ഫൗണ്ടേഷന്റെ കാരുണ്യയാത്ര
- ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ – തെലങ്കാന സ്റ്റേറ്റിന്റെ പ്രത്യേക ആത്മീയ സമ്മേളനങ്ങൾ അനുഗ്രഹപൂർവം സമാപിച്ചു
- ഇടയൻ ഗോസ്പൽ മിനിസ്ട്രീസ് സ്ഥാപകൻ സുവിശേഷകൻ ജോസഫ് അപ്പല്ലോസ് (58) നിത്യതയിൽ
- Mumbai Eastern District YPE to Host Youth Fellowship on July 26
- ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുവജന കൂട്ടായ്മ
- ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ കൗൺസലിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി പാസ്റ്റർ മനു കെ. ചാക്കോ
- ഐപിസി പൻവേൽ സഭാംഗം ബ്രദർ ബിജു തോമസിന്റെ പിതാവ് പാസ്റ്റർ പി. വി. തോമസ് (87) നിര്യാതനായി
- മണപ്പുറത്ത് പണിയിൽ വർഗീസ് മത്തായി (90) നിര്യാതനായി
- ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ റീജിയണൽ കൗൺസിൽ സെക്രട്ടറിയായി പാസ്റ്റർ ബിജു തങ്കച്ചൻ വീണ്ടും