പാസ്റ്റർ ബി മോനച്ചൻ കായംകുളത്തിന് വേണ്ടി പ്രാർത്ഥിക്കുക.

0 545

പാസ്റ്റർ ബി മോനച്ചൻ കായംകുളത്തിന് വേണ്ടി പ്രാർത്ഥിക്കുക. കായംകുളം : സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ / റ്റി വി പ്രഭാഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ബി മോനച്ചനെ ഇന്ന് ജനുവരി 25 തിങ്കളാഴ്ച്ച ഉണ്ടായ ഹാർട്ട്‌ അറ്റാക്കിനെ തുടർന്ന് പരുമല ഹോസ്പിറ്റിലിൽ ഐ സി യു വിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ഡോക്ടർസ് നാളെ ജനുവരി 26 ചൊവ്വാഴ്ച്ച ആൻജിയോഗ്രാം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുക.