ദ്വിദിന ബൈബിൾ ക്ലാസ്സിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി.

0 843

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ സെൻട്രൽ വെസ്റ്റ് റീജിയൻ നോർത്ത് ഈസ്റ്റ് ഡിസ്ട്രിക്ടിൻറെ ആഭിമുഖ്യത്തിൽ ഇന്നും നാളെയുമായി നടത്തപ്പെടുന്ന ദ്വിദിന ബൈബിൾ ക്ലാസിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. Identity crisis in youth family life and elders എന്ന് വിഷയത്തെ ആസ്പദമാക്കി സുപ്രസിദ്ധ വേദാദ്ധ്യാപകൻ പാസ്റ്റർ ചെയ്സ് ജോസഫ് (കൊച്ചി) ക്ലാസുകൾ നയിക്കും. നോർത്ത് ഡൽഹി ഡിസ്ട്രിക്ട് പാസ്റ്റർ, പാസ്റ്റർ മാത്യു.പി.എ. പ്രാർത്ഥിച്ചിത്ഘാടനം ചെയ്യുന്ന പ്രസ്തുത മീററിങ്ങുകൾ ക്രിത്യം ഏഴുമണിക്കാരഭിച്ച് ഒന്പത് മണിക്കവസാനിക്കും. ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയിൽ റീജിയണൽ ഓവർസിയർ പാസ്റ്റർ ബെനിസൻ മത്തായി മുഖ്യ അതിഥി ആയിരിക്കും. സംയുക്ത സഭായോഗം പത്തുമണി മുതൽ പന്ത്രണ്ടര വരെ ആയിരിക്കും.
മുഖ്യമായും സുമിലുടെ നടത്തപ്പെടുന്ന മീറ്റിംഗുകൾ തൽസമയം കർമ്മേൽ മീഡിയാ വിഷൻ ഫെയ്സ്ബൂക് പേജിലൂടെയും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് കാണാൻ അവസരമുണ്ട്.

Get real time updates directly on you device, subscribe now.

%d bloggers like this: