ശോശാമ്മ കുര്യൻ (78 ) നിത്യതയിൽ

0 657

ചീക്കനാൽ മറ്റപള്ളിൽ ചീക്കനാൽ പീടികയിൽ പരേതനായ പാസ്റ്റർ കെ വി കുര്യന്റെ ഭാര്യ ശോശാമ്മ (കുഞ്ഞുമോൾ) 78 നിര്യാതയായി, കോന്നി ഇല്ലിരിക്കൽ കുടുംബാംഗം ആണ്.
സംസ്ക്കാരം 08/10/ 2020 വ്യാഴാഴ്ച്ച രാവിലെ 8.30 ന് മഞ്ഞിനിക്കര ഐ.പി.സി. സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്.
മകൻ – ഫിലെമോൻ, മകൾ – ഷേബ, ഫേബ