അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്രയ്ക്ക് പുതിയ നേതൃത്വം

പാസ്റ്റർ തോമസ് ജോസഫ് മഹാരാഷ്ട്രാ ഡിസ്ട്രിക്ട് കൌൺസിൽ കമ്മിറ്റി അംഗം സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു..

0 11,564

മുംബൈ: അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്ര ഭാരവാഹികളെ തിരെഞ്ഞെടുത്തു. പാസ്റ്റർമാരായ തോമസ് ചാക്കോ (സൂപ്രണ്ട്), ജോസഫ് ചെറിയാൻ അസിസ്റ്റന്റ് (സൂപ്രണ്ട്), പോൾ വർഗീസ് (സെക്രട്ടറി ), ജി. ജോയ്ക്കുട്ടി (ട്രെഷറർ), തോമസ് ജോസഫ് (കമ്മിറ്റി മെമ്പർ) എന്നിവരാണ് ഭാരവാഹികൾ.