കുവൈറ്റ് സിറ്റി: അടുത്ത ബുധനാഴ്ച മുതൽ കുവൈറ്റിൽ കൊടും തണുപ്പ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുമായി മെട്രോളജിസ്റ്റ് മുഹമ്മദ് കരം. മരുഭൂമികളിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രവചിച്ചു. റെസിഡൻഷ്യൽ ഏരിയകളിൽ താപനില 4 ഡിഗ്രി താഴെ ആകാനും സാധ്യതയുണ്ടെന്നും അദ്ദേഹം പ്രവചിക്കുന്നു. അടുത്ത ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ കൊടുംതണുപ്പിന് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പടിഞ്ഞാറൻ റഷ്യയിൽ നിന്നുണ്ടാകുന്ന സൈബീരിയൻ കാറ്റ് മൂലം വലിയ തിരമാലക്ക് സാധ്യതയുണ്ടെന്നും കൊടുംതണുപ്പ് അനുഭവപ്പെടുന്നതും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. അതേസമയം ഏറ്റവും ഉയർന്ന താപനില 14 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും അദ്ദേഹം പ്രവചിച്ചു,
Trending
- വിശുദ്ധ സംസ്കാരച്ചടങ്ങിനും വിലക്ക്; പശ്ചിമ ബംഗാളിൽ ക്രൈസ്തവർക്കെതിരെ അതിക്രമങ്ങൾ ശക്തമാകുന്നു
- സാങ്കി പീറ്റർ നിത്യതയിൽ ചേർക്കപ്പെട്ടു
- നവി മുംബൈയിൽ പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ യൂണിറ്റിന് തുടക്കം
- ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 മുതൽ; പാസ്റ്റർ വിൽസൻ വർക്കിയും ഡോ. തോംസൺ കെ. മാത്യൂവും മുഖ്യ പ്രഭാഷകർ
- ഐ.പി.സി കുടുംബ സംഗമം പ്രയർ ലൈൻ: പാസ്റ്റർ ജെയിംസ് ജോർജ് പ്രസംഗിക്കും
- വൈ.പി.ഇ യുടെ നേതൃത്വത്തിൽ ക്രൈസ്തവ ഗാനസന്ധ്യ “ZAMAR” ആഗസ്റ്റ് 15ന്
- ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുടെ യുവജന കൂട്ടായ്മ അനുഗ്രഹമായി
- മരണനിഴലിൽ നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക്: ബ്ലെസ് ഫൗണ്ടേഷന്റെ കാരുണ്യയാത്ര
- ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ – തെലങ്കാന സ്റ്റേറ്റിന്റെ പ്രത്യേക ആത്മീയ സമ്മേളനങ്ങൾ അനുഗ്രഹപൂർവം സമാപിച്ചു
- ഇടയൻ ഗോസ്പൽ മിനിസ്ട്രീസ് സ്ഥാപകൻ സുവിശേഷകൻ ജോസഫ് അപ്പല്ലോസ് (58) നിത്യതയിൽ