ഒന്നാംറാങ്ക്ജേതാവ്സിസ്റ്റർബ്ലെസ്സികെബാബുവിനെ_ആദരിച്ചു

0 403

കുമ്പനാട് : കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസ് ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഒന്നാം റാങ്ക് ജേതാവും, പുനലൂർ സെന്റർ കുറ്റിക്കോണം പി വൈ പി എ അംഗവുമായ സിസ്റ്റർ ബ്ലെസ്സി കെ
ബാബുവിനെ സംസ്ഥാന പി വൈ പി എയും കൊട്ടാരക്കര മേഖല പി വൈ പി എയും ചേർന്ന് ആദരിച്ചു.

സംസ്ഥാന പി വൈ പി എ വൈസ് പ്രസിഡന്റ് പാസ്റ്റർ സാബു ആര്യപ്പള്ളിൽ, സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവൽ, കൊട്ടാരക്കര മേഖല പി വൈ പി എ സെക്രട്ടറി പാസ്റ്റർ സാം ചാക്കോ എന്നിവർ നേതൃത്വം നൽകി.

പുനലൂർ സെന്റർ ശ്രുശ്രുഷകൻ പാസ്റ്റർ ജോസ് കെ. എബ്രഹാം, ഐപിസി സംസ്ഥാന ട്രഷറർ ബ്രദർ . പി.എം ഫിലിപ്പ് എന്നിവർ മുഖ്യതിഥികളായി പങ്കെടുത്ത് ഉപഹാരം കൈമാറുകയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

പുനലൂർ സെന്റർ പി വൈ പി എ പ്രസിഡന്റ് ബ്രദർ ഷിബിൻ ഗിലെയാദ്, സെക്രട്ടറി സുവി. ഷിബു കുരുവിള, കുറ്റിക്കോണം സഭാ ശ്രുശ്രുഷകൻ പാസ്റ്റർ റോയ് ജോൺ എന്നിവർ ചേർന്നാണ് ഏറെ ക്രമീകൃതമായി പ്രോഗ്രാം സംഘടിപ്പിച്ചത്.

സംസ്ഥാന പി വൈ പി എ എഡ്യൂക്കേഷൻ ബോർഡ് ചെയർമാൻ ബ്രദർ ബ്ലെസ്സൻ മാത്യു, സംസ്ഥാന പി വൈ പി എ കൗൺസിൽ അംഗങ്ങളായ പാസ്റ്റർ സജിമോൻ ഫിലിപ്പ്, റിനു പൊന്ന

Get real time updates directly on you device, subscribe now.

%d bloggers like this: