Make your way with News Fact and Knowledge

പാസ്റ്റർ ആർ. റസാലം കർത്തൃസന്നിധിയിൽ

അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിലെ മുതിർന്ന ശുശ്രൂഷകനും പ്രസ്ബിറ്റർ, മേഖലാ ഡയറക്ടർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ സ്തുത്യർഹ സേവനം ചെയ്തു ക്രൈസ്തവ ശുശ്രൂഷയിൽ 50 വർഷങ്ങൾ…
Read More...

പ്രാർത്ഥന അപേക്ഷിക്കുന്നു

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും ഭാര്യയും കോവിഡ് രോഗത്താൽ, പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ട് പത്തനംതിട്ട കുമ്പഴ ഹോസ്പിറ്റലിൽ…
Read More...

പാസ്റ്റർ ജെയ്സ് പാണ്ടനാട് പിവൈസി ഔദ്യോഗിക വക്താവ്

തിരുവല്ല: പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ രാഷ്ട്രിയ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഔദ്യോഗിക വക്താവായി അനുഗ്രഹിത പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ ജെയ്സ്…
Read More...

പാസ്റ്റർ തോമസ്കുട്ടി പി എ യുടെ സഹധർമ്മിണി നിത്യതയിൽ ചേർക്കപ്പെട്ടു.

പുനലൂർ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ പുനലൂർ സെൻ്ററിലെ വട്ടമൺ സഭാംഗവും, ഐ പി സി ചെമ്മന്തൂർ ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയുടെ സഹ ശുശ്രൂഷകനും വട്ടമൺ ഇറവേലിൽ കുടുംബാംഗവുമായ കർത്താവിന്റെ പ്രിയ ദാസൻ…
Read More...

അര്‍ബുദം ബാധിച്ച് മലയാളി നേഴ്‌സ് കുവൈറ്റില്‍ മരണമടഞ്ഞു.

കുവൈത്ത് സിറ്റി : വയനാട് കല്‍പ്പറ്റ പള്ളികുന്ന് അമ്പലമൂട്ടില്‍ വീട്ടില്‍ ശ്രീമതി ബിന്ദു സ്റ്റീഫനാണ് (45 വയസ്സ്) ഫെബ്രുവരി 19 വെള്ളിയാഴ്ച്ച മരണമടഞ്ഞത്. കഴിഞ്ഞ ഏതാനും മാസങ്ങളായി…
Read More...

അടിയന്തര പ്രാർത്ഥനയ്ക്കും സഹായത്തിനും.

സുവിശേഷകൻ ജിബി ഡാനീയേലിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ദിവസം ഉണ്ടായ ശാരീരിക അസ്ഥതകളാൽ അത്യാസന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാൽ വേണ്ടത്ര പുരോഗതി…
Read More...

ബ്രദർ ജയ്പോൾ നിത്യതയിൽ ചേർക്കപ്പെട്ടു.

കുവൈറ്റ്‌ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ അഹമ്മദി കുവൈറ്റ്‌ സഭാംഗമായ കോട്ടയം സ്വദേശി ബ്രദർ ജയ്പോൾ ഫെബ്രുവരി 20 ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് അതീവ…
Read More...

തോമസ് നൈനാൻ നിത്യതയിൽ

കോട്ടയം : പുതുപ്പള്ളി കറുകപ്പടി തോമസ് നൈനാൻ 34 (നോബിൾ) നിത്യതയിൽ പ്രേവേശിച്ചു. ചില ദിവസങ്ങളായി വെന്റിലേറ്ററിൽ ആയിരുന്നു. സംസ്കാരം പിന്നീട്. സുവിശേഷകൻ തോമസ് നൈനാന്റെ മകനും സുവിശേഷകൻ…
Read More...

പാസ്റ്റർ റ്റി വി സാമുവേൽ നിത്യതയിൽ ചേർക്കപ്പെട്ടു.

പുല്ലാട് (തിരുവല്ല) : അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശ്രുശൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ കുന്നുംപുറത്ത് ബെഥേലിൽ പാസ്റ്റർ റ്റി വി സാമുവേൽ (80 വയസ്സ്) ഫെബ്രുവരി 18…
Read More...

പാസ്റ്റർ ജീ ജോയി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ബൈബിൾ ചാർട്ടുകൾ കേരളത്തിൽ ആദ്യമായി പുറത്തിറക്കിയ ചിത്രകാരന്മാരിൽ പ്രമുഖനായ പാസ്റ്റർ ജീ ജോയി ഫെബ്രുവരി 18 വ്യാഴാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ക്രിസ്തീയ സംഗീത ലോകത്ത് മറക്കാനാവാത്ത…
Read More...