അടിയന്തര പ്രാർത്ഥനയ്ക്കും സഹായത്തിനും.

0 730

സുവിശേഷകൻ ജിബി ഡാനീയേലിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ദിവസം ഉണ്ടായ ശാരീരിക അസ്ഥതകളാൽ അത്യാസന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാൽ വേണ്ടത്ര പുരോഗതി ഇല്ലാത്തതിനാലും കുഞ്ഞിന്റെ നില വഷളായതിനെ തുടർന്നു കോഴിക്കോട് നിന്നും എറണാകുളം ലിസി ഹോസ്പിറ്റിലിൽ കൊണ്ട് വന്ന് ഐ സി യു വിൽ അഡ്മിറ്റ് ആക്കി. രോഗകാരണം എന്താണ് എന്ന് നിർണ്ണയിക്കുവാൻ ഡോക്ടർമാർക്ക് കഴിഞ്ഞിട്ടില്ല. സ്വഭാവികമായി കുഞ്ഞിന്റെ ശരീരത്തിൽ ഉണ്ടാകേണ്ട ന്യൂട്രീഷ്യൻസിന്റെ അഭാവമാണ് എന്നാണ് ഡോക്ടർമാരുടെ നിഗമനം.

ഐ സി യു വിൽ ൽ നിരീക്ഷണം വേണ്ട കുട്ടിയാണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഐ സി യു വിൽ നിന്ന് മാറ്റണം എന്ന് സുവിശേഷകൻ ജിബി ഡോക്ടേഴ്സിനോട് ആവശ്യപ്പെട്ടത് മൂലം കുഞ്ഞിനെ റൂമിലേക്ക് മാറ്റി.
രണ്ട് ദിവസം ഐ സി യു വിൽ കിടന്നപ്പോൾ തന്നെ 40000/- രൂപയോളം ചിലവായി.

കോഴിക്കോട് ജില്ലയിൽ ഇരഞ്ഞിപ്പാലം എന്ന സ്ഥലത്ത് താമസിച്ച് സുവിശേഷ പ്രവർത്തനം ചെയ്ത് വരുന്നു. കുഞ്ഞിന്റെ ചികിത്സക്ക് ഭീമമായ തുക ആവശ്യമുണ്ട്. കുഞ്ഞിന്റെ സൗഖ്യത്തിനും പ്രാർത്ഥിക്കുന്നതൊടൊപ്പം നമ്മളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

Bank Account Details :

Jiby Daniel
State Bank of India (SBI)
Account Number : 38534847380
IFSC: SBIN0070760
Branch : Erannjipalam, Kozhikode District
Kerala State, India.

Evangelist Jiby Daniel (Mobile) : 9747905412