തോമസ് നൈനാൻ നിത്യതയിൽ

0 361

കോട്ടയം : പുതുപ്പള്ളി കറുകപ്പടി തോമസ് നൈനാൻ 34 (നോബിൾ) നിത്യതയിൽ പ്രേവേശിച്ചു. ചില ദിവസങ്ങളായി
വെന്റിലേറ്ററിൽ ആയിരുന്നു. സംസ്കാരം പിന്നീട്.
സുവിശേഷകൻ തോമസ് നൈനാന്റെ മകനും സുവിശേഷകൻ ബാബു തോമസ് അങ്കമാലിയുടെ മരുമകനുമാണ് . ഭാര്യ : അബിയാ
ഡാളസ് അഗപ്പേ ബ്രെത്‌റൻ അസംബ്ലി സഭംഗമാണ്.

Get real time updates directly on you device, subscribe now.

%d bloggers like this: