Make your way with News Fact and Knowledge
Browsing Category

Malayalam News

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി

തിരുവനന്തപുരം: മംഗലാപുരത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊ​ങ്ക​ണ്‍ വ​ഴി​യു​ള്ള ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. ബുധനാഴ്ചത്തെ അഞ്ച് ട്രെയിന്‍ സര്‍വീസുകളാണ് റെയില്‍വേ റദ്ദാക്കി.…
Read More...

യൂത്ത് സെമിനാർ നടത്തി.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ മുംബൈ ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 നു യൂത്ത് സെമിനാർ ചെമ്പൂർ സഭാ ഹാളിൽ വച്ച് നടത്തപ്പെട്ടു.ഡിസ്ട്രിക്ട് പാസ്‌റ്റർ പാ.പി. ടി…
Read More...

കനത്ത മഴയെത്തുടര്‍ന്ന് വിവിധ റൂട്ടുകളില്‍ പാസഞ്ചര്‍, എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി.

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് വിവിധ റൂട്ടുകളില്‍ പാസഞ്ചര്‍, എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി. നാളെയും,​ പന്ത്രണ്ടിനും കൊല്ലത്തു നിന്ന് കോട്ടയം വഴി എറണാകുളത്തേക്കും,​…
Read More...

വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

തിരുവനന്തപുരം: കേന്ദ്ര ജല കമ്മീഷന്‍ സംസ്ഥാനത്തെ 11 ജില്ലകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട,…
Read More...

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തി,2018ലെ മഹാപ്രളയത്തില്‍ നിന്ന് മുക്തരാകും മുമ്പേ സംസ്ഥാനം വീണ്ടും…

 സംസ്ഥാനത്ത് മൂന്ന് ദിവസമായി കനത്ത മഴ തുടരുന്നു. പലയിടത്തും അനിയനന്ത്രിതമായി ഉരള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായതോടെ സംസ്ഥാനം വീണ്ടും പ്രളയഭീതിയിലാണ്. 2018ലെ മഹാപ്രളയം നാശം വിതച്ച്‌…
Read More...

സുഷമ സ്വരാജ് വിടവാങ്ങി

ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്(67) അന്തരിച്ചു. രാത്രിയോടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ…
Read More...

എ.ഡി.ജി.പി. ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി.

കൊച്ചി: എ. ഡി. ജി.പി. ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.…
Read More...

മുംബൈ: കനത്ത മഴ, റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു.…
Read More...

ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക സമ്മേളനം അറ്റ്ലാന്റായിൽ

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക സമ്മേളനം സെപ്റ്റബർ 13 വെള്ളി മുതൽ 15 ഞായർ വരെ അറ്റ്ലാന്റാ ലോറൻസ് വിൽ പ്രെയ്സ് കമ്മ്യൂണിറ്റി ചർച്ചിൽ വെച്ച് നടത്തപ്പെടും.…
Read More...

ഐ.പി.സി കുടുംബ സംഗമത്തിന് ഒർലാന്റോയിൽ ഭക്തിനിർഭരമായ സമാപനം

ഒർലാന്റോ : ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ നടത്തപ്പെട്ട പതിനേഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമം ഭക്തി നിർഭരമായി സമാപിച്ചു. ഡബിൾ ട്രീ ഹിൽട്ടൻ ഹോട്ടൽ സമുച്ചയത്തിൽ 2019 ജൂലൈ…
Read More...