ചന്ദ്രയാന്‍ 3: സോഫ്റ്റ് ലാന്‍ഡിങ് വിജയം, തല ഉയര്‍ത്തി ഐഎസ്ആര്‍ഒ

0 687

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രതീക്ഷിച്ചതുപോലെ വൈകുന്നേരം 6:04 ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി. ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഒരു ബഹിരാകാശ പേടകം ഇറക്കുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി.