ക്രൈസ്തവ പീഢനങ്ങൾക്കെതിരെ ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ യൂത്ത് ഡിപ്പാർട്ടുമെന്റ് പ്രതിക്ഷേധ സംഗമം നടത്തി

0 389

തിരുവല്ലാ KSRTC യ്ക്ക് സമീപം നടന്ന മീറ്റിംഗ് യൂത്ത് പ്രസിഡന്റ് പാസ്റ്റർ.സാബു ജോൺസൻ ഉത്ഘാടനം ചെയ്തു. സണ്ടേസ്കൂൾ പ്രസിഡന്റ് പാ.V.C.സിജു. അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ.ജെയ്സ് പാണ്ടനാട് മുഖ്യസന്ദേശം നൽകി. പാസ്റ്റർ.കെ.ജെ.ജെയിംസ് (ചർച്ച് ഗ്രോത്ത് ഡയറക്ടർ) പാസ്റ്റർ.ജോമോൻ മാത്യു (ദൂതൻ ചീഫ് എഡിറ്റർ), പാസ്റ്റർ.രാജൻ മാത്യു (ഫോട്ടോ ഡയറക്ടർ) പാസ്റ്റർന്മാരായ മാത്യു ശമുവേൽ, എം.റ്റി.മനോജ് എന്നിവർ പങ്കെടുത്തു.