ക്രൈസ്തവ ഗായകൻ ജെമൽസൻ്റെ പിതാവ് പാസ്റ്റർ ജേക്കബ് ഫിലിപ്പ് നിത്യതയിൽ

0 725

ആലപ്പുഴ : ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിലെ ബെഥേൽ പുന്നപ്ര സഭാ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് ഫിലിപ്പ് നിത്യതയിൽ ചേർക്കപ്പെട്ടു. കോട്ടയം വെള്ളൂർ പുത്തരിപ്രായിൽ കുടുംബാംഗമാണ്.

മക്കൾ : ജമൽസൺ പി. ജേക്കബ് (ഗായകൻ), ജെഫിൻ അലക്സാണ്ടർ

മരുമക്കൾ : ആർ.എം അലക്സാണ്ടർ, ദീപ്തി ജമൽസൺ

കൊച്ചുമകൾ : മെലിസാ അലക്സാണ്ടർ

മൃതദേഹം 26 -3 – 2021 വെള്ളിയാഴ്ച രാവിലെ 8 ന് പാതിരപ്പളളിയിലെ വീട്ടിൽ കൊണ്ടുവരുന്നതും സംസ്ക്കാര ശുശ്രൂഷ മാർച്ച്‌ 26, വെള്ളിയാഴ്ച രാവിലെ 08.00ന് സ്വഭവനത്തിൽ (പാതിരാപ്പള്ളി ഇ. എസ്. ഐ ആശുപത്രിക്ക് സമീപമുള്ള ഭാരത് പെട്രോളിയം ബങ്കിന്റെ എതിർവശം ) ആരംഭിച്ച് സംസ്ക്കാരം 11.30ന് ആലപ്പുഴ കളർകോട് (NH-66) പുന്നപ്ര -വയലാർ രക്തസാക്ഷി മണ്ഡപത്തിന് സമീപമുള്ള ഐപിസി സെമിത്തേരിയിൽ.

ഭാര്യ : മറിയാമ്മ ജേക്കബ്
മക്കൾ : ജമൽസൺ പി. ജേക്കബ് (ഗായകൻ), ജെഫിൻ അലക്സാണ്ടർ

മരുമക്കൾ : ആർ.എം അലക്സാണ്ടർ, ദീപ്തി ജമൽസൺ
കൊച്ചുമകൾ : മെലിസാ അലക്സാണ്ടർ