ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു

0 785

ചർച്ച് ഓഫ് ഗോഡിലെ എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും കൂട്ടായ്‌മയായ ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ചർച്ച് ഓഫ് ഗോഡ് സഭ ആസഥാനമായ മുളക്കുഴ സീയോൻ കുന്നിൽ നടന്ന ചടങ്ങ് ബഹുമാനപെട്ട മാവേലിക്കര എം പി ശ്രീ കൊടിക്കുന്നിൽ സുരേഷ് വിതരണവും ഉത്ഘാടനം നിർവഹിച്ചു.
എഡ്യൂകെയർ 2020 എന്ന പ്രോജക്ടിന്റെ ഉദ്ഘാടനം സ്റ്റേറ്റ് ഓവർസീർ പാസ്റ്റർ സി സി തോമസ് നിർവഹിച്ചു. പാസ്റ്റർ ജെ ജോസഫ് അധ്യക്ഷത വഹിച്ചു, കൌൺസിൽ സെക്രട്ടറി പാസ്റ്റർ റ്റി എം മാമച്ചൻ ടാബ് വിതരണം ചെയ്തു

പാസ്റ്റർമാരായാ ജെയിസ് പാണ്ടനാട്, സാംകുട്ടി മാത്യു, എസ് ജോസ്, ബിജു ജോയ്, ഡോ ഷിബു കെ മാത്യു, അജി കുളങ്ങര, ഡോ ഐസക് സൈമൺ, ജോസഫ് മറ്റതുകാലാ എന്നിവർ പ്രസംഗിച്ചു