ഏലിക്കുട്ടി മാത്യു (86) അന്തരിച്ചു.

0 39

പള്ളിക്കത്തോട്: ഡിജിറ്റൽ മലയാളി ചീഫ് എഡിറ്റർ രാജു ആനിക്കാടിന്റെ മാതാവ് കൊച്ചുപറമ്പിൽ (കാട്ടറാത്ത്) ഏലിക്കുട്ടി മാത്യു (86) അന്തരിച്ചു.

സംസ്ക്കാരം ഓഗസ്റ്റ് ഒന്ന് (ചൊവ്വ) 10.30ന് മുക്കാലിയിലുള്ള വസതിയിലെ ശുശ്രൂഷക്ക് ശേഷം അരുവിക്കുഴി ലൂർദ്ദ് മാതാ പള്ളിയിൽ.

മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരും.

പരേത കാഞ്ഞിരപ്പള്ളി വെളിച്ചിയാനി കുമ്പിടിയാങ്കൽ കുടുംബാംഗമാണ്.

ഭർത്താവ്: ജോസഫ് മാത്യു.

മറ്റുമക്കൾ: സി. അനിത FCC, ഡോ.ജോസ് കൊച്ചുപറമ്പിൽ ( വികാരി, സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി, ചങ്ങനാശേരി)

മരുമകൾ: ആൻസി രാജു