കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട കൊട്ടാരക്കര കൊച്ചുകിഴക്കേതിൽ ബ്രദർ ജോൺ മാത്യൂൻ്റെ (പൊടിക്കുഞ്ഞ്) സംസ്ക്കാരം ചൊവ്വാഴ്ച്ച 19-01-2021 രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12 മണിക്ക് കൊട്ടാരക്കര ബേർശേബ ഐ.പി.സി സെമിത്തേരിയിൽ. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുക.