ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ക്രിസ്തീയ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) ഒരുക്കുന്ന മീഡിയ സെമിനാർ “ഇംപാക്ട് 2022” ജനുവരി 13 വ്യാഴാഴ്ച വൈകുന്നേരം 7 മുതൽ സൂമിൽ നടക്കും. പാസ്റ്റർ സുനു റ്റി. ഡാനിയേൽ, ചണ്ഡിഗഡ് (ജന. സെക്രട്ടറി, NICMA) വിഷയാവതരണവും “രാഷ്ട്രനിർമ്മാണത്തിൽ ക്രിസ്തീയ എഴുത്തുകളുടെയും മാധ്യമങ്ങളുടെയും പങ്ക്” എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ബാബു കെ. വർഗീസ്, മുംബൈ (ജേർണലിസ്റ്റ്, ചരിത്രകാരൻ, എഴുത്തുകാരൻ) മുഖ്യസന്ദേശവും നൽകും. എബിൻ അലക്സ്, കാനഡാ ആരാധനയും റവ. സന്തോഷ് വർഗീസ് പരിഭാഷയും നിർവ്വഹിക്കുന്നതാണ്.
Zoom ID : 81511040735
Passcode : nicma
Direct Entry : https://us02web.zoom.us/j/81511040735
കൂടുതൽ വിവരങ്ങൾക്ക് : ബ്രദർ ജോൺ മാത്യു – +91 96720 00778, പാസ്റ്റർ ജിംസൺ പി. റ്റി. – +91 78359 08606