ഐ.സി.പി.എഫ്. കോർഡിനേറ്ററായി ദീർഘകാലം ഭോപ്പാലിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ആറു വർഷത്തോളം ഇൻഡോർ ഐ.പി. സി. സഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചിരുന്നു.
ഭോപ്പാൽ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഭോപ്പാൽ മണ്ടിദീപ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ മാത്യു ജോൺ (തമ്പി പാസ്റ്റർ) മെയ് 12 വ്യാഴാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ : ശ്രീമതി വത്സമ്മ മാത്യു. മക്കൾ : ജിമ്മി, ജോയാന.
Related Posts
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.