പാലക്കാട് : മലബാറിലെ ആദ്യകാല സുവിശേഷകരിൽ ഒരാളും പാലക്കാട് അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ മുൻ ശുശ്രൂഷകനും, ഭാരതപുഴ കൺവെൻഷൻ രക്ഷാധികാരിയും, എബനേസർ ചർച്ച് സഭാ ശ്രുശൂഷകനുമായ മുണ്ടൂർ പഴംപിള്ളില് വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ പി. ഡി.ജേക്കബ് (77 വയസ്സ്) സെപ്റ്റംബർ 18 ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു.
Related Posts
ഭാര്യ : പരേതയായ സ്റ്റെല്ല ജേക്കബ്, ഏലിയാമ്മ ജേക്കബ്. മക്കൾ : പാസ്റ്റർ ഡാനിയേൽ പി ജെ, സാറാമ്മ ജേക്കബ്, ഡേവിഡ് സൈമൺ, ജോർജ് ജേക്കബ്. മരുമക്കൾ : ബിൻസി ഡാനിയേൽ, ജോർജ് ജേക്കബ്, ജെസ്സി ഡേവിഡ്, ബ്ലെസ്സി ജോർജ്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.