അമ്മിണി ശമുവേൽ (66)നിത്യതയിൽ

0 430

മലപ്പുറം ജില്ലയിൽ അങ്ങാടിപ്പുറം ഐ പി സി ശാലോം സഭാംഗമായ മാമൂട്ടിൽ ശാമുവേലിന്റെ സഹധർമ്മിണി അമ്മിണി ശമുവേൽ (66)നിത്യതയിൽ പ്രവേശിച്ചു.ശവസംസ്കാര ശുശ്രൂഷ നാളെ(19/3/21) 8am ഭവനത്തിൽ. ശുശ്രൂഷ ആരംഭിച്ച 10:30am ന് ഐപിസി അങ്ങാടിപ്പുറം ശാലേം ചർച്ച് സെമിത്തേരിയിൽ. മക്കൾ : ഷൈനി ബെന്നി, ഷിജു മരുമക്കൾ പാസ്റ്റർ ബെന്നി, ഹർഷ, കൊച്ചുമക്കൾ ബെസിലീയാ, ബെർത്തീന.