പാസ്റ്റർ ഒ സി സാമുവേൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 926

കോന്നി : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സീനിയർ ശ്രുശൂഷകനും, കോന്നി ദൈവസഭാംഗവുമായ ഒഴുമണ്ണിൽ പ്രിയ കർത്തൃദാസൻ പാസ്റ്റർ ഒ സി സാമുവേൽ (83 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ : റാന്നി പുല്ലാന്നിമണ്ണിൽ ശ്രീമതി അന്നമ്മ സാമുവേൽ.

മക്കൾ : ഗ്രേസി ജോസഫ് (വയനാട്), ലിസിയാമ്മ (യു എസ് എ), ജെസി കുര്യാക്കോസ്, പാസ്റ്റർ ജെയിംസ് സാമുവേൽ (യു എസ് എ).

മരുമക്കൾ : പാസ്റ്റർ ജോസഫ് എബ്രഹാം, സി വി വർഗീസ്, പാസ്റ്റർ എം കെ കുര്യാക്കോസ് (ചർച്ച് ഓഫ് ഗോഡ്, തെങ്ങുംകാവ്), റാണി ജെയിംസ്.

സംസ്കാര ശ്രുഷുഷ ഫെബ്രുവരി 14 തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, കോന്നി ദൈവസഭയുടെ സെമിത്തേരിയിൽ നടക്കും.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.