സ്കറിയ സാമുവേൽ (തമ്പാച്ചൻ ) അക്കരെനാട്ടിൽ

0 539
ഫ്രിസ്കോ,ഡാളാസ് : കോന്നി വകയാർ മലയിൽ കുടുംബാംഗം സ്കറിയ സാമുവേൽ (തമ്പാച്ചൻ) 81 നിര്യാതനായി. വകയാർ ചർച്ച് ഓഫ് ഗോഡ് സഭാഗംമാണ്.
ഭാര്യ: മറിയാമ്മ സാമുവൽ (അമ്മിണി) വെൺമണി ചെറുവള്ളിൽ പടിഞ്ഞാറ്റേതിൽ കുടുംബാംഗമാണ് . മക്കൾ : ഹെലൻ, ലീന
മരുമകൻ: ചാണ്ടി വർഗീസ് (സജി) കൊച്ചുമക്കൾ: ആനി, കാലേബ്, ഹോപ്പ്, ഗ്രേസ്. സംസ്കാരം ഗാർലൻഡ് ന്യൂ ടെസ്‌മെന്റ് അസംബ്ലി ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ പിന്നീട് നടക്കും. മുംബൈ CST (VT Church) Church of God ആദ്യകാല വിശ്വാസി ആയിരുന്നു.

Get real time updates directly on you device, subscribe now.

%d bloggers like this: