ഗുജറാത്ത്: മസിഹി മണ്ഡലി (ഫെലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇന്ത്യ) ഡയറക്ടറും മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പൂർവ്വ വിദ്യാർത്ഥിയുമായ പാസ്റ്റർ സജി മാത്യുവിന്റെ ഭാര്യ ജാനറ്റ് സജി നിത്യതയിൽ ചേർക്കപ്പെട്ടു.കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കുടുംബാംഗങ്ങളെയും കർത്താവായ യേശുക്രിസ്തു ബലപ്പെടുത്തുമാറാകട്ടെ..
മക്കൾ:-. ജാസ്മിൻ , ജാനറ്റ്
മരുമകൻ :- ജോൺ പുളിവേലിൽ.
കർമ്മേൽ മീഡിയാ വിഷൻ കുടുംബത്തിൻ്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.