ചിന്നമ്മ തോമസ് (78) നിര്യാതയായി

0 989

മുളുണ്ട് / മുംബൈ : കീക്കൊഴൂർ ഒറ്റപ്ലാക്കൽ ഓ. ജെ. തോമസിൻ്റെ സഹധർമ്മിണിയും മാവേലിക്കര പരിമണം കരിപ്പുഴ നടുക്കേപുരയിൽ കുടുംബാംഗവും ആയ മിസ്സിസ് ചിന്നമ്മ തോമസ് (78) നിര്യാതയായി.ശവസംസ്‌കാരം ഏപ്രിൽ 7 ന് ഉച്ചയ്ക്ക് 2 മണിക്ക് ശിവ്‌രി ക്രിസ്ത്യൻ സെമിത്തേരിയിൽ മുളുണ്ട് വെസ്റ്റ് മാർത്തോമ്മാ ചർച്ചിൻറെ ആഭിമുഖ്യത്തിൽ നടക്കും.

മക്കൾ: സന്തോഷ് തോമസ് ജോസഫ്, സുജ കോശി.
മരുമക്കൾ : ജിനി സന്തോഷ് ജോസഫ്, കോശി ജോൺ.
കൊച്ചുമക്കൾ: ജോഷ്വാ സന്തോഷ്, ജുവാൻ സന്തോഷ്, കാതറീൻ & അല്ലിസൺ.

 

 

Get real time updates directly on you device, subscribe now.

%d bloggers like this: